laila-joy

കരിമണ്ണൂർ: വെള്ളാപ്പിള്ളിൽ ജോയി അഗസ്റ്റിന്റെ (ജെ.ജെ.സ്‌ക്വയർ) ഭാര്യ ലൈല ജോയി (53 -ജെ.ജെ.മെഡിക്കൽസ്, കരിമണ്ണൂർ) നിര്യാതയായി. സംസ്‌ക്കാരംനാളെ ഉച്ചകഴിഞ്ഞ് 2ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. തോട്ടക്കര മേമന കുടുംബാംഗമാണ്. മക്കൾ: ജീത്ത് ജോയി (അയർലന്റ്), ജിസ്സ ജോയി (വിദ്യാർത്ഥിനി, സെന്റ് ആൽബർട്സ് കോളേജ്, എറണാകുളം). സഹോദരങ്ങൾ : അഡ്വ. ടോണി ജോസ് മേമന (സെക്രട്ടറി, മൂവാറ്റുപുഴ ബാർ അസോസിയേഷൻ), ഫ്ളവറി ജിമ്മി, ചൂളയ്ക്കൽ (പെർഫക്ഷൻസ് ഇന്നർവെയേഴ്സ്, ആലുവ).