ആനവിലാസം : പീടിയേക്കൽ രാധാകൃഷ്ണൻ (മണി 67) നിര്യാതനായി.ഭാര്യ ചങ്ങനാശേരി ആവണിയിൽ കുടുംബാഗം അമ്മിണി. മക്കൾ ധന്യ, ധനജ, ധനീഷ്.മരുമക്കൾ നീധിഷ്,റെ നീഷ്, സ്വാതി.സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ട് വളപ്പിൽ.