തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആകെ നാല് നഗരസഭകളും 71 പഞ്ചായത്തുകളുമാണുള്ളത്. ഇതിൽ ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ ഉടുമ്പഞ്ചോല പഞ്ചായത്ത് ഒഴിച്ച് ബാക്കി എല്ലായിടത്തും ഡീൻ കുര്യാക്കോസ് വ്യക്തമായ ലീഡ് നേടി. ഡീൻ കുര്യാക്കോസിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ തൊടുപുഴ നിയോജക മണ്ഡലത്തിൽ നഗരസഭയിലും മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫ് ലീഡ് ചെയ്തു. ആകെ 37023 ആണ് ഭൂരിപക്ഷം. ഇതിൽ തൊടുപുഴ നഗരസഭയിൽ മാത്രം ഡീനിന് 8414 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഉടുമ്പഞ്ചോല പഞ്ചായത്തിൽ മാത്രം എൽ.ഡി.എഫ് 1689 വോട്ടുകളുടെ ലീഡ് നേടി.
ഡ8ീനിന്റെ ഭൂരിപക്ഷം പഞ്ചായത്തും നഗരസഭയും തിരിച്ച്
തൊടുപുഴ
കുമാരമംഗലം- 2151
കോടിക്കുളം- 2060
വണ്ണപ്പുറം- 4170
കരിമണ്ണൂർ- 3494
ഇടവെട്ടി- 2408
മണക്കാട്- 1599
പുറപ്പുഴ- 2030
കരിങ്കുന്നം- 2080
മുട്ടം- 1922
ഉടുമ്പന്നൂർ- 2802
വെള്ളിയാമറ്റം- 2085
ആലക്കോട്- 1790
നഗരസഭ- 8414
ദേവികുളം
ഇടമലക്കുടി- 336
മറയൂർ- 3012
കാന്തല്ലൂർ- 556
വട്ടവട- 728
ചിന്നക്കനാൽ- 723
ദേവികുളം- 3050
മൂന്നാർ- 5048
പള്ളിവാസൽ- 1179
മാങ്കുളം- 811
ബൈസൺവാലി- 1439
അടിമാലി- 4667
വെള്ളത്തൂവൽ- 2594
ഇടുക്കി
കൊന്നത്തടി- 1843
കഞ്ഞിക്കുഴി- 2566
വാത്തിക്കുടി- 3352
വാഴത്തോപ്പ്- 668
മരിയാപുരം- 1186
കാമാക്ഷി- 1758
കുടയത്തൂർ- 1518
അറക്കുളം- 2469
കാഞ്ചിയാർ- 1454
കട്ടപ്പന നഗരസഭ- 4114
ഉടുമ്പഞ്ചോല
രാജാക്കാട്- 377
സേനാപതി- 187
രാജകുമാരി- 41
ശാന്തമ്പാറ- 224
നെടുങ്കണ്ടം- 4998
പാമ്പാടുംപാറ- 2080
ഇരട്ടയാർ- 2167
കരുണാപുരം- 1299
വണ്ടന്മേട്- 2860
ഉടുമ്പഞ്ചോല (എൽ.ഡി.എഫ് ലീഡ്)- 1689
പീരുമേട്
കുമളി- 5287
ചക്കുപള്ലം- 2300
വണ്ടിപ്പെരിയാർ- 3693
പീരുമേട്- 2500
പെരുവന്താനം- 1800
കൊക്കയാർ- 979
ഏലപ്പാറ- 2040
ഉപ്പുതറ- 3033
അയ്യപ്പൻകോവിൽ- 1400
മൂവാറ്റപുഴ
പായിപ്ര- 5755
വാളകം- 2290
ആയവന- 3572
പോത്താനിക്കാട്- 1298
പൈങ്കോട്ടൂർ- 2491
കലൂർക്കാട്- 1985
മഞ്ഞള്ളൂർ- 3120
ആവോലി- 3300
മാറാടി- 1440
ആരക്കുഴ- 2520
പാലക്കുഴ- 651
നഗരസഭ- 3650
കോതമംഗലം
നെല്ലിക്കുഴി- 1607
കോട്ടപ്പടി- 1159
പിണ്ടിമന- 2174
കുട്ടമ്പുഴ- 1065
കീരാമ്പാറ- 2140
വാരപ്പെട്ടി- 2217
പല്ലാരിമംഗലം- 2700
കാൽവലങ്ങാട്- 2789
നഗരസഭ- 5250