കലയന്താനി :ഒറ്റത്തെങ്ങുങ്കൽ ബിജു മാത്യു (49) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കലയന്താനി സെന്റ് മേരീസ് പള്ളി കുടുബകല്ലറയിൽ.ഭാര്യ റെയ്‌സ്. മാറിക ഓലിയിൽ കുടുംബാംഗം. മകൻ: നിഖിൽ.