കരിങ്കുന്നം: അഴകുംപാറ ഓണാട്ട് രാഘവൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മധു, രതീഷ്, റാണി. മരുമകൾ: സുഷമ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.