rajan-vaidhyar
രാജൻ വൈദ്യർ

വണ്ടമറ്റം: അമ്പലപ്പുറത്ത് രാജൻ വൈദ്യർ (62)​ നിര്യാതനായി. ഭാര്യ വത്സല. മൂലമറ്റം മണ്ണുക്കുന്നേൽ കുടുംബാംഗം. മക്കൾ: ദീപ,​ ദീപു. മരുമക്കൾ: സുരേഷ്,​ മഞ്ചു. സംസ്കാരം നടത്തി.