മങ്ങാട്ടുകവല: മങ്ങാട്ട് പരേതനായ എം.എ. മുഹമ്മദിന്റെ മകൾ റഷീന (59) നിര്യാതയായി. സഹോദരങ്ങൾ: വി. എം. ജബ്ബാർ (റിട്ട. ജോയിന്റ് ആർ.ടി.ഒ), എം.എം. ബഷീർ (റിട്ട. സപ്ലൈ ഓഫീസർ), എം.എം. അബ്ദുൾ റഷീദ്, ഐഷ, വി. എം. ജമീല (റിട്ട. കോടതി ഉദ്യോഗസ്ഥ), വി. എം. സാത്തിയ (റിട്ട. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്), റിയാസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.