ഉടുമ്പന്നൂർ : ഇടമറുക് മുണ്ടാട്ടുചുണ്ടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ. ഉരുളികുന്നം പാലക്കുഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ജോസഫ്, ലിസി, ലൈല, മിനി. മരുമക്കൾ: നിർമല ഓലിക്കുന്നേൽ, മാത്യു ചെഞ്ചേരി, തോമസ് കീമറ്റത്തിൽ (സിപി എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം), ജെസ്റ്റിൻ കൊച്ചുപറമ്പിൽ.