kunjumol

കുമാരമംഗലം : കൂവപ്ളായ്ക്കൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞുമോൾ (88)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഒലിയപ്പുറം പുള്ളോലിക്കൽ കുടുംബാംഗം. മക്കൾ: സുമതി (എസ്.എൻ.ഡി.പി വനിതാസംഘം ശാഖാ സെക്രട്ടറി)​,​ ശ്യാമള,​ രാജൻ,​ ശാന്ത,​ കുമാരി. മരുമക്കൾ : ഇന്ദിര രാജൻ,​ വേണു,​ ഷാജി.