iob-khadeeja

തൊടുപുഴ: കീരികോട് ചെട്ടിമഠത്തിൽ പരേതനായ സെയ്ദുമുഹമ്മദിന്റെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ : പരേതനായ ഇസ്മായിൽ, എസ്. അബ്ദുൾകബീർ മൗലവി (ഇമാം, ജുമാമസ്ജിദ് ഇളംദേശം), സി.എസ്. ഷാജി (പ്രസിഡന്റ്, കാരിക്കോട് സർവ്വീസ് സഹകരണ ബാങ്ക്, സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി). മരുമക്കൾ : സെലീന, എം. ഷാജിത (കൺസ്യൂമർഫെഡ്, തൊടുപുഴ). കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.