jose-ulahannan

പടിഞ്ഞാറേ കോടിക്കുളം :പണ്ടാരികുന്നേൽ ജോസ് ഉലഹന്നാൻ (ജോസ് കുഞ്ഞ് 59) നിര്യാതനായി. ഭാര്യ മേരി പഴുക്കാകുളത്ത് കുടുംബാംഗം. മക്കൾ : അനീഷ്, ഫാ. എബിൻ ഒ.സി.എ.ആർ.എം., ബിനോഷ്. മരുമക്കൾ: ഷൈനി അനീഷ്, പുത്തൂർ (കീരിത്തോട്), അലീന ബിനോഷ് നടയ്ക്കൽ (കൽത്തൊട്ടി). സഹോദരങ്ങൾ : ജോയി, വത്സ, റോസിലി.സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വാഴക്കാലാ സെന്റ് മേരീസ് പള്ളിയിൽ.