ഇടുക്കി : അടിമാലി ഗ്രാമ പഞ്ചായത്തിന്റെലൈഫ്ഗുണഭോക്തൃലിസ്റ്റിൽഒന്നാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതലിസ്റ്റിൽഉൾപ്പെടുകയും മച്ചിപ്ലാവിലുള്ള ഭവന സമുച്ചയത്തിൽതാമസിക്കുന്നതിന് തയ്യാറുള്ളവരുമായഗുണഭോക്താക്കൾജൂൺ 6 നുള്ളിൽരേഖകൾസമർപ്പിച്ച്സമുച്ചയത്തിൽതാമസമാരംഭിക്കണം.ജൂൺ 6 ന് ശേഷംഒന്നാം ഘട്ട ലിസ്റ്റിലുള്ളആർക്കും ഭവന സമുച്ചയത്തിൽ താമസിക്കുന്നതിന് പിന്നീട്അവകാശമുണ്ടായിരിക്കില്ലെന്നും ഗ്രാമപഞ്ചായത്ത്‌സെക്രട്ടറികെ എൻ സഹജൻ അറിയിച്ചു.