geetha

രാജാക്കാട്: രാജകുമാരി സൗത്ത് ഓടയ്ക്കൽ മോഹനന്റെ ഭാര്യ ഗീത (46) നിര്യാതയായി. രാജകുമാരി കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ : വിഷ്ണു, വിനു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ .