അടിമാലി. അടിമാലി ടൗണിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി യുവാവാവിനെ അറസ്റ്റ് ചെയ്തു. അപ് സരകുന്ന് പഴുക്കാപറമ്പിൽ വിഷ്ണുവിനേയാണ് ഇന്നലെ രാവിലെ ആറുമണിയോടെ സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.