കരിങ്കുന്നം : ഒറ്റല്ലൂർ മാൻചിറയിൽ തൊമ്മൻ ചാക്കോ (85) നിര്യാതനായി. ഭാര്യ പരേതയായ മേരി. വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം. മക്കൾ : റാണി, റോയി, റൂബി, റാവു. മരുമക്കൾ : ജോസഫ്, മരിയ, പ്രകാശ്, ജിനി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നെടിയകാട് ലിസ്യൂ പള്ളിയിൽ.