ഇടുക്കി : അരിമ്പശ്ശേരിൽ എ. പി. ഉമ്മർ (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ പത്തിന് ചെറുതോണി മുഹിയുദ്ദിൻ ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ നബീസ. മക്കൾ : ആബിദ, സുമിത, ബനാസീർ, അബ്ദുൾ ഗഫൂർ. മരുമക്കൾ : നൗഷാദ്, ഷാജഹാൻ, ഷാജി, നിസ. . ഡിസിസി ജനറൽ സെക്രട്ടറി എ. പി. ഉസ്മാൻ. സഹോദരനാണ്.