തൊടുപുഴ:ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ വസതിയിലേക്ക് എസ്.എസ്.എൽ.സി വിദ്യാഭ്യാസമുള്ളതും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത, ആധാർ, പാസ്‌പോർട്ട്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതംmou.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ജൂൺ 10ന് മുമ്പായി അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ 0471-2329440/41/42