selin

തൊടുപുഴ: തൊമ്മൻകുത്ത് കടുവാക്കുഴിയിൽ ജേക്കബി(റിട്ട. എഎസ്.ഐ)ന്റെ ഭാര്യ സെലിൻ (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സെമത്തേരിയിൽ.തൊമ്മൻകുത്ത് പഴയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലെനി, ലെസി. മരുമക്കൾ: ജോസ് (തിരുവല്ല), ജോസ് (തോപ്രാംകുടി).