ചമ്പാട്: മീത്തലെ ചമ്പാട് ആനന്ദഭൈരവിയിൽ ഗിരിജ (ബേബി, 64 ) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ (റിട്ട. എയർ ഇന്ത്യ ).. മക്കൾ: സംഗീത ( മുംബൈ), ജയശേഖരൻ (പൂനെ). മരുമക്കൾ: പ്രശാന്ത്, മീര. പരേതരായ കുനിയിൽ ടി.കെ.അപ്പുക്കുട്ടി നായരുടെയും മോളങ്ങര തേജസ്സിൽ പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, രാജലക്ഷ്മി, പ്രസന്ന, പരേതയായ പുഷ്പ.