ഉദുമ: തെക്കേക്കര കുണ്ടിൽ വയനാട്ടു കുലവൻ തറവാടിനു സമീപം 'ആകാശ് നിലയ'ത്തിൽ പുരുഷോത്തമൻ (63) നിര്യാതനായി. ഭാര്യ: മാധവി. മകൻ: ആകാശ് ( ഡിഗ്രി വിദ്യാർത്ഥി, മുന്നാട് പീപ്പിൾസ് കോളജ്). ചേറ്റുകുണ്ട് മുക്കൂടിലെ കുഞ്ഞപ്പന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, പരേതരായ കണ്ണൻ, വാസു.