ഇരിട്ടി: വികാസ് നഗറിലെ പി. എം. രാജേഷ് ടി. സൗമ്യ ദമ്പതികളുടെ എകമകൻ ഋത്വിക് രാജ് (10)നിര്യാതനായി. ഒരാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുന്നോത്ത് ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.