ചെറുവത്തൂർ: കാലിക്കടവിലെ കെ. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കെ.ഓമന (44) നിര്യാതയായി. പരേതരായ മാരങ്കാവിൽ നാരായണറേയും പാറ്റയുടേയും മകളാണ്. മകൻ: അഭിനവ് ദേവ്. സഹോദരങ്ങൾ: ജയൻ (ലൈറ്റ് ആന്റ് സൗണ്ട് കാലിക്കടവ്), രാജൻ, കാർത്യായനി, രാധ, ബിന്ദു, ശ്യാമള.