kannur-university
kannur university

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

ഏഴിന് നടക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് അപേക്ഷിച്ച കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാകേന്ദ്രം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൊസ്ദുർഗിലേക്ക് മാറ്റി. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല.

ഹാൾടിക്കറ്റ്

8 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി) ജൂലായ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.