പയ്യാവൂർ: പയ്യാവൂരിലെ മുൻ വ്യാപാരി കല്ലാനിയിൽ സണ്ണി തോമസ് (ജേക്കബ്ബ് -65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ. പരേതനായ തോമസ് അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മേരി (പുലിക്കുരുമ്പ പുളിക്കത്തടത്തിൽ കുടുംബാംഗം). മക്കൾ: സിനോജ് (എറണാകുളം), സജന, സ്വപ്ന (ഇരുവരും സൗദി). മരുമക്കൾ: മരീന ഈറ്റയ്ക്കൽ കുന്നേൽ (അധ്യാപിക, ഗിരിജ്യോതി സ്കൂൾ, ഇടുക്കി), എഡ്വേർഡ് (ബംഗളുരു). സഹോദരങ്ങൾ: എൽസി, സാലി, സൂസി, ജോളി ജയ്സൺ (വ്യാപാരി പയ്യാവൂർ), സിബി (ദേവമാതാ ബോർവെൽ, പയ്യാവൂർ), റെജി, ബിനോയ്.