പെരിയ: മണികണ്ഠപുരം പുക്കളോൻ കുഞ്ഞമ്പു നായർ (89) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: നാരായണൻ, കമലാക്ഷി, മണികണ്ഠൻ (കുവൈറ്റ്), രവികുമാർ. മരുമക്കൾ: ബേബി, രജനി, ഭവാനി, പരേതനായ മാധവൻ.