പിണറായി: കിഴക്കുംഭാഗം കണ്ടോത്ത് ഹൗസിൽ ടി.വി ലക്ഷ്മി കുട്ടി അമ്മ (80) നിര്യാതനായി. ഭർത്താവ്: പരേതനായ കെ.പത്മനാഭൻ നായർ (റിട്ട. പ്രധാനധ്യാപകൻ കയ്യൂർ ഗവ: എൽ.പി സ്കൂൾ). മക്കൾ: വിജയൻ (ജൂബിലി ചിട്ടി കൂത്തുപറമ്പ്), കൃഷ്ണൻ (റോയൽ ഫോർവേർ ഡേർസ് പ്രൈവറ്റ് ലിമിറ്റഡ് മുബൈ), രേണുക (ഗവ. ആയുർവേദ ഡിസ്പെൻസറി, പെരളശ്ശേരി). മരുമക്കൾ: സുജാത, സുഭാഷിണി, പരേതനായ ഹരി. സഹോദരങ്ങൾ: അച്ചുതൻ, പത്മാവതി, പരേതരായ രാമുണ്ണി നായർ, ബാലചന്ദ്രൻ, ഗംഗാധരൻ.