പാനൂർ: ചെറുവാഞ്ചേരി സ്മൃതിയിൽ പരേതനായേ ഗോപാലൻ വൈദ്യരുടെ ഭാര്യ പുത്തൻപുരയിൽ ലീല ( 89) നിര്യാതയായി. പരേതരായ എ.ടി. കുഞ്ഞിരാമൻ ഗുമസ്തന്റെയും പുത്തൻപുരയിൽ മാതുവിന്റെയും മകളാണ്. മക്കൾ: മുരളീധരൻ, പവിത്രൻ (ഇലക്ടീഷ്യൻ), രമേശൻ (റിട്ട. അദ്ധ്യാപകൻ, ചെറുവാഞ്ചേരി യു.പി.സ്കൂൾ), രാജീവൻ (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ചെറുവാഞ്ചേരി). മരുമക്കൾ: ബീന (പത്തായക്കുന്ന്), രാജശ്രീ (വി. ഇ. ഒ. ചിറ്റാരിപറമ്പ്), പ്രസീത (ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, കാസർഗോഡ്), ജസിത (കോട്ടം). സഹോദരങ്ങൾ: കല്യാണിക്കുട്ടി (കൈതേരി), രാധ (മൂര്യാട്), നന്ദനൻ(റിട്ട. ഹെഡ്മാസ്റ്റർ), ശ്രീജയൻ, പരേതനായ കൃഷ്ണൻ, പുരുഷോത്തമൻ. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ.