ചെറുവത്തൂർ: അമിഞ്ഞിക്കോട് യു.കുഞ്ഞമ്പുവിന്റ ഭാര്യ വി.ചെമ്മരത്തി (79) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9 ന്. മക്കൾ: വി. ഉണ്ണികൃഷ്ണൻ (കളക്ട്രേറ്റ്, എൻ. ജി. ഒ. യൂണിയൻ വിദ്യാനഗർ ഏരിയ സെക്രട്ടറി), വി. രാധാമണി, വി. സജിനി പരേതരായ ഭാസ്ക്കരൻ, ചന്ദ്രൻ. മരുമക്കൾ: എം. അംബിക (ടീച്ചർ, കുനിൽ സ്കൂൾ), പി.പി പ്രകാശൻ (പഞ്ചായത്ത് ഓഫീസ് മാടായി), എം. കൃഷ്ണൻ ഏറ്റുകുടുക്ക, സംഗീതകുമാരി. സഹോദരങ്ങൾ: പരേതരായ ചന്ദ്രശേഖരൻ, അമ്പു, ചിരുത, യശോദ.