lila
ലീല

കക്കാട്: പരേതനായ മുണ്ടൻ രാമകൃഷ്ണന്റെ ഭാര്യ കെ.ടി. ലീല (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. മകൾ: കൃഷ്ണകുമാരി. മരുമകൻ: പരേതനായ രാജീവൻ.