മാതമംഗലം: മാത്ത് വയലിലെ വി. പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: കിരൺ (ഗൾഫ്), കിർത്തി. മരുമക്കൾ: നമൃത, ധന്യേഷ് (കയ്യൂർ). സഹോദരങ്ങൾ: സാവിത്രി, രാജൻ, രാജലക്ഷ്മി, പരേതനായ ശ്രീധരൻ. സംസ്കാരം ഇന്ന് 10 മണിക്ക് പയ്യന്നൂർ മരി കൊവ്വൽ തറവാട് ശ്മശാനത്തിൽ.