ചീമേനി: കിഴക്കേക്കരയിലെ പാവൂർ രാമൻ (76) നിര്യാതനായി. ഭാര്യ: പുളുക്കുൽ തമ്പായി. മക്കൾ: മനോജ്, ശ്രീജ. മരുമക്കൾ: ശ്രീധരൻ (പിലിക്കോട്), ശ്രീജ (ബെള്ളൂർ). സഹോദരങ്ങൾ: അമ്പു, പരേതനായ ചെറിയമ്പു.