ന്യൂമാഹി: പുന്നോൽ ചെള്ളത്ത് കോട്ടായി ഹൗസിൽ സി.കെ.പ്രേമരാജൻ (68) നിര്യാതനായി. തലശ്ശേരിയിൽ വക്കീൽ ഓഫീസിൽ ക്ലാർക്കായിരുന്നു. പരേതരായ ചാത്തുവിന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: ഹർഷ, നിമിഷ. മരുമകൻ: നിധീഷ് (നാദാപുരം, ചാലപ്പുറം). സഹോദരങ്ങൾ: നിർമ്മല, സരള, രമേശ് ബാബു (സൗദി അറേബ്യ), പ്രവീണ, ഗീത.