ചെറുവത്തൂർ: തുരുത്തി വല്ലത്തിലെ ഇ.വി. മൂസാൻ കുട്ടി (69) നിര്യാതനായി. ഗോവയിൽ കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: വി. സൈബുന്നീസ. മക്കൾ: ഷഹർബാൻ, ഫാത്തിമ (അജ്മാൻ), സഫൂറ. മരുമക്കൾ: ഡോ. അബ്ദുൽ മുജീബ്. ഹിഷാം (അജ്മാൻ), മൂസാൻകുട്ടി. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ കുഞ്ഞി, ബീഫാത്തിമ.