മട്ടന്നൂർ: ശിവപുരം മൊട്ടമ്മൽ അൽജസീറ മൻസിലിൽ പരേതനായ ആദമിന്റെ ഭാര്യ പി. വി. ഫാത്തിമ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, അസ്സു. മരുമക്കൾ: ജമീല, മറിയം.