കണ്ണൂർ: പ്രകാശ് കുമാർ ഏജൻസീസ്, അരുൺ ബസ് സർവീസ്, ഹാൻഡ്ലും സെന്റർ എന്നിവയുടെ ഉടമ ചൊവ്വയിലെ തണ്ടായങ്കണ്ടി പ്രകാശൻ (73) നിര്യാതനായി. പരേതരായ തണ്ടായങ്കണ്ടി കുമാരന്റെയും ശാന്തയുടെയും മകനാണ്. മക്കൾ: ഗാന, മുകിൽ (ബാംഗളൂരു), മിഥുൻ (ഹാൻഡ്ലൂം സെന്റർ, കണ്ണൂർ). മരുമക്കൾ: കേണൽ ഡോ. സജീന്ദ്രൻ, ബിന്ധ്യ, ജിതിന. സഹോദരങ്ങൾ: സുരേഷ് (കാനനൂർ ഹാൻഡ്ലൂം എക്സ്‌പോർട്സ്), സത്യഭാമ (ചൊവ്വ ഹൈസ്‌കൂൾ), സതീഷ്, ഗിരീഷ് (ഇരുവരും ഈറോഡ്), സുമോദ് (ഗുഡ്ലുക്ക് ടെക്സ്റ്റയിൽസ്, കണ്ണൂർ), ചിന്ത, പരേതയായ ഗീത. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പയ്യാമ്പലത്ത്.