പയ്യന്നൂർ: രാമന്തളിയിലെ ദൈര എൻജിനീയറിംഗ് വർക്സ് ഉടമ പുളുക്കനാട്ട് കിഴക്കെവീട്ടിൽ ദാമോദര പൊതുവാൾ (80) നിര്യാതനായി. ഭാര്യ: ടി.കെ രത്നവല്ലി. മക്കൾ: ടി.കെ രാജേഷ് (ദുബായ്), ടി.കെ രേഖ. മരുമക്കൾ: വിനോദ് (ദുബായ്), കെ.പി. ധന്യ. സഹോദരങ്ങൾ: രാജ പൊതുവാൾ, നാരായണൻ, ദേവകി, ലക്ഷ്മിക്കുട്ടി, പരേതയായ കാർത്ത്യായനി അമ്മ.