മല്ലം: മല്ലത്തെ കുഞ്ഞപ്പു മണിയാണി (75) നിര്യാതനായി. പരേതരായ കൊറഗ മണിയാണി, പാച്ചു അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: മുത്തക്ക. മക്കൾ: ശിവരാമൻ, വിശ്വനാഥൻ, രാജേഷ്, സുരേഷ്, സുമിത്ര.
സഹോദരങ്ങൾ: മലിങ്കൻ, ഇച്ചിര, ലക്ഷ്മി, കുഞ്ഞമ്മ, വസന്തി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ. മരുമക്കൾ: സരിത, ശ്രുതി, പ്രവീണ, നിത്യ, സതീഷൻ.