ചേമ്പേരി: പരേതരായ പനയ്ക്കൽ രാമൻ-കമലാക്ഷി ദമ്പതികളുടെ മകനും ചേമ്പേരി ടൗണിൽ ഡ്രൈവറുമായ പി.ആർ. ലാലു (47) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പൂപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു. ചങ്ങനാശ്ശേരി പുഴവാതിൽ കൊട്ടാരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: വിഷ്ണു, വിശാഖ് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ജോണി, മധു, വിജിയമ്മ (മൂവരും കോട്ടയം).