തലശ്ശേരി: പൊന്ന്യം പുല്ലോടിയിലെ മനയത്ത് കുന്നുമ്മൽ പാർവ്വതിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. നാണു നായർ. മക്കൾ: കെ. സതി, രാധാകൃഷ്ണൻ, ജയചന്ദ്രൻ (കേരളകൗമുദി ഏജന്റ്), വിജയകുമാരി. മരുമക്കൾ: പങ്കജാക്ഷി, ജ്യോതിക, ജയപ്രകാശ്, പരേതനായ കോൺഗ്രസ് നേതാവ് എം.പി. കൃഷ്ണൻ നായർ. സഹോദരങ്ങൾ: ലക്ഷ്മിയമ്മ, ദേവകിയമ്മ, ഗൗരി, പരേതനായ കുഞ്ഞികൃഷ്ണൻ.