രാവണീശ്വരം: റിട്ടയേർഡ് സീമെൻ കളരിക്കാലിലെ ജനാർദ്ദന(ജന്നസ്വാമി-78)നിര്യാതനായി . ഭാര്യ: ദേവകി. മക്കൾ: സന്തോഷ്(യു.എ.ഇ.), റീന(മംഗ്ലൂരു), ശരത്. മരുമക്കൾ: അർച്ചന(കാഞ്ഞങ്ങാട്), ദാമോദരൻ(എസ്.ഐ. മംഗ്ലൂരു) സഹോദരങ്ങൾ: പുരുഷോത്തമ(പള്ളിക്കര), രത്നാകര(വാണിയമ്പാറ), ശശികല(കൂഡ്ലു).