അഴീക്കോട്: നീർക്കടവ് പുത്തൻവീട്ടിൽ പ്രസന്നൻ എന്നവരുടെ ഭാര്യ സി.കെ. മനോഹരി (62) നിര്യാതയായി. മക്കൾ: നിധിൻ (അബുദാബി ഏവിയേഷൻ), നവ്യ. മരുമക്കൾ: ഹൃദ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സദാനന്ദൻ, സൗദാമിനി, മീറാ ഭായ്, കനകവല്ലി, സുമന, രാജശ്രീ.