മടിക്കൈ: ചൂതുകുണ്ടിൽ പെരിയടത്ത് പാട്ടി(75) നിര്യാതയായി. പരേതനായ ബൊമ്മണക്കോടൻ കറത്തമ്പുവിന്റെ ഭാര്യയാണ്. മക്കൾ: തമ്പാൻ ,രവി ,മുരളി, ശ്രീജ ,പരേതയായ ലീല. മരുമക്കൾ പ്രമീള (കല്ല്യോട്ട്) ,പ്രീത (മോനാച്ച), ശ്രീജ( കുമ്പള) ,ശേഖരൻ (കക്കാട്ട് ).സഞ്ചയനം ബുധനാഴ്ച രാവിലെ.