കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ കേളി സാംസ്ക്കാരിക കേന്ദ്രത്തിന് സമീപത്തെ പാറക്കണ്ടി വീട്ടിൽ പി.കെ. രത്നാവതി (60) നിര്യതയായി. പരേതനായ മഞ്ഞക്കര കൃഷ്ണന്റെയും പി.കെ. നാരായണിയുടെയും മകളാണ്. ഭർത്താവ് ഭാസ്ക്കരൻ (കോട്ടം). സഹോദരങ്ങൾ: പി.കെ. ഹരിദാസൻ (വേങ്ങാട്), പുഷ്പവല്ലി, പി.കെ. ശശിധരൻ (തലശ്ശേരി നഗരസഭാജീവനക്കാരൻ).