നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കാട്ടുച്ചേരി രാമദാസൻ (85 ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഉഷ, ഉപേന്ദ്രൻ, ഉമ, ഊർമ്മിള, ഉമിത. മരുമക്കൾ: ശിവദാസൻ, വിമലൻ, മനോഹരൻ (സി. പി. എം. അനന്തം പള്ള ബ്രാഞ്ചംഗം), സുമിത്രൻ, ലതിക.