ചെറുപുഴ: കുണ്ടംതത്തെ റിട്ട. വില്ലേജ് ഓഫീസർ കളരി പറമ്പിൽ കൃഷ്ണൻ(65) നിര്യാതനായി. ഭാര്യ: ശ്രീജ (കുഷി ഓഫീസർ, ചേലോറ). മക്കൾ: രാജലക്ഷ്മി, നവ്യ, അക്ഷയ് കൃഷ്ണൻ. മരുമകൻ: അർജ്ജുൻ.