പള്ളിക്കര: ചെരുമ്പയിലെ പൗരപ്രമുഖൻ ആമു ഹാജി (75) നിര്യാതനായി. ചെരുമ്പ ഹയാത്തുൽ ഇസ്ലാം ജമാഅത്ത്, ചെരുമ്പ യു.എ.ഇ. ശാഖാ കമ്മറ്റി സ്ഥാപക നേതാവായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: കെ.എം ബഷീർ (പള്ളിക്കര സംയുക്ത ജമാഅത്ത് സെക്രട്ടറി, ചെരുമ്പ ജമാഅത്ത് ജനറൽ സെക്രട്ടറി) സി.എച്ച്. സിദ്ദീഖ്, സി എച്ച് സലാം (ഷാർജ) മൈമൂന, താഹിറ, സാജിത, സക്കീന, അബീബ. മരുമക്കൾ: കെ.പി. മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, സലീം വടകര മുക്ക്, മജീദ് പൂച്ചക്കാട്, ഇബ്രാഹിം മുല്ലച്ചേരി, ഷംസുദ്ദീൻ കാഞ്ഞങ്ങാട് ബാവ നഗർ, റസീന, തസ്ലിയ, ഉനൈസ. സഹോദരങ്ങൾ: സി.എച്ച് മൊയ്തീൻ കുഞ്ഞി ഹാജി പെരിയാട്ടടുക്കം, സി.എച്ച് അബ്ദുൽ റഹിമാൻ ഹാജി, സി.എച്ച് ഇബ്രാഹിം, സി.എച്ച് ഹമീദ്, ഖദീജ ബേക്കൽ, കുഞ്ഞാമിന ഇരിയ, പരേതനായ സി.എച്ച് അബ്ദുല്ല.