കരിവെള്ളൂർ: കരിവെള്ളൂർ വടക്കുമ്പാട് ടി. രമണി (51) നിര്യാതയായി. ബീഡി തൊഴിലാളിയാണ്. പരേതരായ കൊട്ടുക്കര കേശവൻതമ്പിയുടെയും നേത്രവൻ മാധവിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ടി. സുരേന്ദ്രൻ, ശ്യാമള, പരേതനായ അജയൻ.