പൂച്ചക്കാട്: മൊട്ടംചിറയിലെ പരേതനായ പൊലീസ് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാധവിയമ്മ (84) നിര്യാതയായി. മക്കൾ: പി സി ഗംഗാധരൻ (ദുബായ്) ,പി സി വിജയൻ (ദുബായ്) ,ശ്യാമള (ഉദുമ പടിഞ്ഞാർ), അംബിക( കൊവ്വൽ സ്റ്റോർ) ,സുകുമാരൻ പൂച്ചക്കാട് (ജനറൽ സെക്രട്ടറി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി) ,മനോജ് കുമാർ,പരേതയായ ശാന്ത കുമാരി (ചാമുണ്ഡിക്കുന്ന് ) മരുമക്കൾ: പ്രേമ (കോട്ടച്ചേരി) ,ബിന്ദു (ബേവൂരി) കുട്ട്യൻ(ചാമുണ്ഡിക്കുന്ന് ) കൃഷ്ണൻ (ജന്മ കടപ്പുറം ) നിഷിത ,ഇന്ദു( ഉദുമ പടിഞ്ഞാർ),പരേതനായ ടി. വി. രാജീവൻ.സഹോദരങ്ങൾ: പരേതരായ കോരൻ കോട്ടിക്കുളം (സബ് ഇൻസ്പെക്ടർ കർണ്ണാടക) ,കണ്ണൻ തായത്ത് ,വെള്ളച്ചി (ചേടിക്കുന്ന്) ,ചിരുത.