നീലേശ്വരം: കയ്യൂർ സമര സേനാനി മഠത്തിൻ കൊട്ടന്റെ ഭാര്യ പാലായിയിൽ ചെമ്മരത്തി (95) നിര്യാതയായി. മക്കൾ: നാരായണി, സുകുമാരൻ (റിട്ട. ജയിൽ വാർഡൻ), വിലാസിനി, പരേതയായ നന്ദിനി (ഓമച്ചേരി). മരുമക്കൾ: ലളിത (ഉദുമ), ജനാർദനൻ (പാലായി), പരേതരായ കുഞ്ഞിരാമൻ (വെള്ളാട്ട്), കുഞ്ഞിരാമൻ (ഓമച്ചേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ, അമ്പാടി, കുഞ്ഞമ്പു, ജാനകി.