ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ദീർഘകാലം അടിച്ചുതളി നടത്തിയിരുന്ന കോതാറമ്പത്തേ എരോൽ വീട്ടിൽ കാവേരിയമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: നാരായണി ചാലിങ്കാൽ, കാർത്യായനി ചാലിങ്കാൽ, രോഹിണി പെർലടുക്കം, പരേതരായ പാട്ടിയമ്മ ഇരിയണ്ണി, കുഞ്ഞാമൻ അച്ചേരി, ഗോവിന്ദൻ ഇരിയണ്ണി, മുത്തു ജയപുരം, നാരായണൻ കുറ്റിക്കോൽ, കുമാരൻ ചാലിങ്കാൽ.